സൗദിയിലെ ലോകത്തെ ഏറ്റവും വലിയ ഒലീവ് തോട്ടത്തിന് അകത്ത് | World's Largest Olive Farm in Buseita Saudi

ലോകത്തെ ഏറ്റവും വലിയ ഒലീവ് തോട്ടം, സൗദി അൽ ജൗഫിലെ ബസീത ഗ്രാമത്തിൽ നിന്നുള്ള കാഴ്ചകൾ…

#CharithraVazhikalioode #MediaoneSaudi #RamadanSeries #AfthabuRahman

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos

Log onto MediaOne information reside TV for the newest Malayalam information replace, Kerala breaking information, gulf information, trending Malayalam information, Malayalam leisure, sports activities information.

MediaOne is a 24×7 information channel which proclaims the up to date information from faithful resources. The fastest-growing channel with numerous displays makes the channel distinctive. So keep tuned with MediaOne for the newest updates which are going down all over the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.

Follow us:

?Youtube News Live:

?Mediaone Plex:

?Youtube Program:

?Website:

?Facebook:

?Instagram:

?Telegram:

Follow us for the newest malayalam updates, Kerala information reside and information all over the world with MediaOne News reside TV. For extra talk over with us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Malayalam

Subscribe to Channel:

This video by means of MediaoneTV Live was once considered 233653 and favored: 3612 occasions

If you favor this video, please support their channel by means of liking and subscribing.

Subscribe Here

Advertisements

43 thoughts on “സൗദിയിലെ ലോകത്തെ ഏറ്റവും വലിയ ഒലീവ് തോട്ടത്തിന് അകത്ത് | World's Largest Olive Farm in Buseita Saudi

 1. Life is beautiful says:

  പെട്രോളിയം, സ്വർണ്ണം, ഈത്തപ്പഴങ്ങൾ, ഒലീവും എല്ലാ വിലപിടിപ്പുള്ളവയും അറബി മണ്ണിൽ മാത്രം….. ?

 2. Sajuka saju says:

  നല്ല ഒരു രാജ്യമാണ് സൗദി അറേബിയ…
  നല്ല മനുഷ്യനായി ജീവിക്കാൻ പറ്റിയ രാജ്യം…

 3. ABDUL HAKKIM says:

  അവർ അറബി യിൽ പറയുമ്പോൾ നിങ്ങൾ മലയാളത്തിൽ തർജുമാ ചയ്യാൻ പഠിക്കണം മന്ദബുദ്ധി ആകരുത്.

 4. CVB STRIKE says:

  അത്തിയും ഒലീവും അല്ലാഹു ഖുർആനിൽ സത്യം ചെയ്ത് പറഞ്ഞ ഫലങ്ങളാണ് . "വത്തീനി വ സൈത്തൂൻ " അത്തിയും ഒലീവും തന്നെയാണ് സത്യം " . അത്രയ്ക്കും ഔഷധങ്ങൾ ഉള്ള ഫലങ്ങളാണവ

 5. CVB STRIKE says:

  ബുദ്ധിയുളള ഭരണാധികാരികൾ ആവശ്യത്തിലേറെ എണ്ണ പണം ഉണ്ടങ്കിലും ഒലീവ് കൃഷി ചെയ്ത് ലോക വിണിയിലൂടെ നമ്പർ വൺ നേട്ടം നേടിയർ . ഒലീവ് , ഈത്തപ്പഴം , അത്തിപ്പഴം ഇത്തരത്തിലുള്ള എല്ലാ കയറ്റുമതിയുടെ കാര്യത്തിലും സൗദി No: 1 masha allah ??❤❤

 6. R G A P says:

  Sakkaka അവിടെ മോശയുടെ കോട്ടയിൽ പോയാൽ കാണാം മുന്തിരിയും മധുര നാരങയും ഈന്തപനയും ഒലിവും ഒരുമിച് പഴുത്ത് നില്ക്കുന്നത് കണ്ണെത്താത്ത ദൂരത്തേക്ക് …

 7. Rasiya Ali says:

  മാഷാ അല്ലാഹ് നേരിട്ട് ചെന്ന് കാണാൻ ഒരുപാട് ആഗ്രഹം നമ്മുടെ ഹബീബിന്റെ സ്വന്തം നാട്ടിൽ ????

 8. gafoor afif says:

  മീഡിയവൺ യൂട്യൂബ് ചാനൽ വളരെ കുറവാണ് ശബ്ദം ഉള്ളത് അതിനാൽ തന്നെ ഈ ചാനൽ കാണുന്നത് കുറവാണ്.
  സ്വല്പം കൂടി ശബ്ദം കൂട്ടുക

 9. pareed saidmohamed says:

  സ്ഥിരമായി ഒലീവെണ്ണയും കാണും ഉപയോഗിക്കുന്ന ആളുടെ എല്ല് മുറിഞ്ഞാൽ പെട്ടെന്ന് മുറികൂടുമത്രെ.ഒരു ഫലസ്തീനിയിൽ നിന്ന് കിട്ടിയ അറിവാണ്.കൊളസ്റ്ററോൾ ഇല്ലാത്ത എണ്ണയാണ്.

 10. Harifa Pr says:

  നമ്മുടെ നാട്ടിലും എന്തെല്ലാം വിളയിക്കാം.അതെങ്ങനെ ആവശ്യമില്ലാത്ത ഉയർന്ന salary യും പെൻഷനും കൊടുത്തു രാജ്യത്തെ മുടിച്ചു കൊണ്ടിരിക്കുകകയല്ലേ

 11. Lands Green Plantation Group says:

  ഇതെങ്ങാനും നമ്മുടെ നാട്ടിലായിരുന്നെങ്കിൽ വ്യാജ olive എണ്ണയായിരിക്കും കൂടുതലും മാർകെറ്റിൽ ലഭിക്കുക

 12. ABDU RAHIM EK says:

  മായം ചേർത്ത ഒലിവ് എണ്ണ അവിടെ കിട്ടുമോ?
  ഒരു കുപ്പി വാങ്ങാമായിരുന്നു. വില കുറവുണ്ടാവുല്ലോ?
  ⁉️?⁉️⁉️⁉️?⁉️⁉️⁉️?

Leave a Reply

Your email address will not be published. Required fields are marked *